എന്തുകൊണ്ടാണ് ഇന്ത്യയിൽ സാമ്പത്തിക പരിഷ്കാരങ്ങൾ ആവശ്യമായി വന്നത് ?
Aധനക്കമ്മി കാരണം
Bപ്രതികൂലമായ BOP കാരണം
Cവിലക്കയറ്റം
Dമുകളിൽ പറഞ്ഞ എല്ലാം
Aധനക്കമ്മി കാരണം
Bപ്രതികൂലമായ BOP കാരണം
Cവിലക്കയറ്റം
Dമുകളിൽ പറഞ്ഞ എല്ലാം
Related Questions:
എ.ഐസിഐസിഐ ഒരു പൊതുമേഖലാ ബാങ്കാണ്.
ബി.ഒഎൻജിസി ഒരു നവരത്ന കമ്പനിയാണ്.
സി.ക്വാട്ട എന്നത് താരിഫ് ഇതര തടസ്സമാണ്.
ഡി.1991-ൽ ഇന്ത്യ ബാലൻസ് ഓഫ് പേയ്‌മെന്റ് പ്രതിസന്ധി നേരിട്ടു.
ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?