App Logo

No.1 PSC Learning App

1M+ Downloads
ഫ്രോത് ഫ്ലോറ്റേഷൻ പ്രക്രിയയിൽ കളക്ടർ ഉപയോഗിക്കുന്നത് എന്തിന് ?

Aആയിരുകൾ നനയാതിരിക്കാൻ

Bകൂടുതൽ പത ഉണ്ടാക്കാനും അത് നിലനിർത്താനും

Cഅയിരുകളെ നനയ്ക്കാൻ

Dഇവയൊന്നുമല്ല

Answer:

A. ആയിരുകൾ നനയാതിരിക്കാൻ

Read Explanation:

  • അയിരുകളെ നനയാതിരിക്കാൻ


Related Questions:

ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം?
താഴെ പറയുന്നവയിൽ അലുമിനിയത്തിന്റെ അയിര് ?
' ബ്രാസ് ' ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?
വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് ഏത്?
ഗാങ് അസിഡിക് സ്വഭാവം ഉള്ളതാണെങ്കിൽ,അതിൽ കൂട്ടിച്ചേർക്കുന്ന ഫ്ലക്സിന്റെ സ്വഭാവം എന്ത് ?