Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രൻ്റെ ഒരു മുഖം മാത്രം എപ്പോളും ഭൂമിക്ക് അഭിമുഖമായി വരാനുള്ള കാരണം എന്താണ് ?

Aചന്ദ്രൻ്റെ പരിക്രമണം

Bചന്ദ്രൻ്റെ ഭ്രമണം

Cചന്ദ്രൻ്റെ പരിക്രമണവും ഭ്രമണവും പൂർത്തിയാക്കാൻ എടുക്കുന്ന സമയം തുല്യം

Dഇതൊന്നുമല്ല

Answer:

C. ചന്ദ്രൻ്റെ പരിക്രമണവും ഭ്രമണവും പൂർത്തിയാക്കാൻ എടുക്കുന്ന സമയം തുല്യം


Related Questions:

തേൾ രൂപത്തിൽ കാണപ്പെടുന്ന നക്ഷത്ര ഗണം ?
അമാവാസിയിൽ നിന്ന് പൗർണ്ണമിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതമായ ഭാഗം കൂടുതൽ കാണുന്നതിനെ _____ എന്ന് പറയുന്നു .
താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂമിയുടെ ഭ്രമണ ദിശ ഏത് ?
വേട്ടക്കാരൻ്റെ വാളും തലയും ചേർത്ത് വരയ്ക്കുന്ന രേഖ ചെന്നെത്തുന്നത് ?
ഭൂമിയുടെ ആകൃതി എന്താണ് ?