Challenger App

No.1 PSC Learning App

1M+ Downloads
കൊപ്രയാക്കി മാറ്റാൻ, നാളികേരം ഉടച്ച് വെയിലത്ത് വെയ്ക്കുന്നത് എന്തിനാണ്?

Aജലാംശം നീക്കുന്നതിന്

Bനിറം ലഭിക്കുന്നതിന്

Cവെളിച്ചെണ്ണ ഉണ്ടാവുന്നതിന്

Dവെളിച്ചെണ്ണയ്ക്ക് നല്ല വാസന ലഭിക്കുന്നതിന്

Answer:

A. ജലാംശം നീക്കുന്നതിന്

Read Explanation:

കൊപ്രയാക്കി മാറ്റാൻ, നാളികേരം ഉടച്ച് വെയിലത്ത് വെയ്ക്കുന്നത് ജലാംശം നീക്കുന്നതിന് വേണ്ടായിയാണ്. ഈർപ്പം നിന്നാൽ, അവ വേഗം കേടാകും.


Related Questions:

ടാർട്രാസിൻ എന്ന രാസവസ്തു ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് ഏതു നിറം ലഭിക്കാനാണ് ?
2006 ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാഡേർഡ് ആക്ട്, പരിഷ്കരിച്ചത് ഏത് വർഷം ?
പാലിൽ അന്നജം ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപയോഗിക്കേണ്ടത് ?
പാലിൻ്റെ ശുദ്ധത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഐസ് നിർമ്മിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കുന്നതിനും താഴ്ന്ന താപനില ലഭിക്കുന്നതിനും വേണ്ടി ചേർക്കുന്നത് .