Challenger App

No.1 PSC Learning App

1M+ Downloads
ഇന്‍കാന്‍ഡസെന്‍റ് (താപത്താല്‍ തിളങ്ങുന്ന) ലാമ്പുകളുടെ ഉൾവശം വായുശൂന്യമാക്കുന്നത് എന്തിന് വേണ്ടിയാണ് ?

Aഫിലമെന്‍റിന്‍റെ ഓക്സീകരണം തടയാൻ

Bബാഷ്പീകരണം കുറക്കാൻ

Cഫിലമെന്‍റിന്‍റെ ദ്രവണാങ്കം കുറക്കാൻ

Dഫിലമെന്‍റിന്‍റെ റെസിസ്റ്റിവിറ്റി കുറക്കാൻ

Answer:

A. ഫിലമെന്‍റിന്‍റെ ഓക്സീകരണം തടയാൻ

Read Explanation:

  • ഇൻകാൻഡസന്റ് ലാമ്പ് - സാധാരണ വോൾട്ടേജിൽ ഫിലമെന്റ് ചുട്ടുപഴുത്ത് പ്രകാശം തരുന്ന ബൾബുകൾ 
  • ഇൻകാൻഡസന്റ് ലാമ്പ് കണ്ടെത്തിയത് - തോമസ് ആൽവ എഡിസൺ (1879 )
  • ഇൻകാൻഡസന്റ് ലാമ്പ് അറിയപ്പെടുന്ന മറ്റൊരു പേര് - ഫിലമെന്റ് ലാമ്പ് 
  • ഫിലമെന്റ്  നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം - ടങ്സ്റ്റൺ 
  • ടങ്സ്റ്റണിന്റെ ദ്രവണാങ്കം - 3410 °C
  • ഫിലമെന്റ് ലാമ്പിൽ നിറക്കാനുപയോഗിക്കുന്ന വാതകങ്ങൾ - ആർഗൺ ,നൈട്രജൻ 
  • ഇൻകാൻഡസന്റ് ലാമ്പുകളിൽ ഫിലമെന്റിന്റെ ഓക്സീകരണം തടയാനായി ലാമ്പുകളുടെ ഉൾവശം ശൂന്യമാക്കുന്നു 

Related Questions:

ശ്രേണീ രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിച്ചാൽ ഓരോ പ്രതിരോധകത്തിനും ലഭിച്ച വോൾട്ടേജ്
ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതം ?
താഴെ പറയുന്നവയിൽ ടാങ്സ്റ്റണിന്റെ സവിശേഷത അല്ലാത്തതേത് ?
ഇൻവെർട്ടരിൽ നടക്കുന്ന ഊർജ്ജ മാറ്റം ?
ഊർജത്തെ നശിപ്പിക്കാനോ നിർമിക്കാരനോ കഴിയില്ല , ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ മാത്രമേ കഴിയൂ എന്നു പ്രസ്താവിക്കുന്ന നിയമം ഏതാണ് ?