Challenger App

No.1 PSC Learning App

1M+ Downloads
ആകാശം നീല വർണ്ണത്തിൽ കാണപ്പെടുന്നതിന് കാരണം എന്താണ്?

Aപ്രതിഫലനം

Bഅപവർത്തനം

Cവിസരണം

Dഇവയൊന്നുമല്ല

Answer:

C. വിസരണം

Read Explanation:

തരംഗദൈർഘ്യം കുറഞ്ഞ പ്രകാശരശ്മ‌ികൾക്കുണ്ടാകുന്ന വിസരണം തരംഗദൈർഘ്യം കൂടിയ പ്രകാശ രശ്മികൾക്കുണ്ടാകുന്നതിനെക്കാൾ കൂടുതലായിരിക്കും.


Related Questions:

'കമ്പനി' ലൈറ്റ് ഫൈബറുകളിൽ കുറഞ്ഞ സിഗ്നൽ നഷ്ടം സാധ്യമാക്കാൻ എന്ത് തരം ഫൈബറുകളാണ് ഉപയോഗിക്കുന്നത്?
സമുദ്രത്തിലെ ആഴമേറിയ ഭാഗങ്ങളിൽ നീല പ്രകാശം ഒഴികെയുള്ള വർണ്ണങ്ങൾ കുറയാൻ കാരണം എന്താണ്?
കടൽ വെള്ളത്തിന് നീല നിറം ലഭിക്കുന്നതിന് ഭാഗികമായി കാരണമാകുന്ന പ്രതിഭാസം ഏതാണ്?
വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളിൽ നിന്ന് വരുന്ന പ്രകാശം മഞ്ഞിൽ (fog) ചിതറുന്നത് ഏത് വിസരണത്തിന് ഉദാഹരണമാണ്?
വിസരണം അളക്കുന്നതിനുള്ള ഒരു സാധാരണ യൂണിറ്റ് എന്താണ്?