Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആഹാരം നന്നായി ചവച്ചരച്ച് കഴിക്കണം എന്ന് പറയാൻ കാരണമെന്ത് ?

Aആഹാരത്തിന്റെ രുചി അറിയാൻ

Bപല്ലിന് വ്യായാമം ലഭിക്കാൻ

Cദഹനം സുഗമമാക്കാൻ

Dആഹാരത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് കലരാൻ

Answer:

C. ദഹനം സുഗമമാക്കാൻ

Read Explanation:

  • ആഹാരം നല്ലത് പോലെ ചവച്ചരച്ച് കഴിച്ചില്ലെങ്കില്‍ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാമെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. 
  • ദന്താരോഗ്യത്തെ മാത്രമല്ല, നമ്മുടെ ദഹനവ്യവസ്ഥയെത്തന്നെ ഇതു ബാധിക്കും. 
  • നന്നായി ചവച്ചരച്ചില്ലെങ്കില്‍ കുടലില്‍ വച്ചുള്ള ദഹനം മന്ദഗതിയിലാവുകയും വിസര്‍ജസഞ്ചി വലുതാവുകയും ചെയ്യും. 
  • അതിനാല്‍ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുകയും പോഷകാംശം കൂടുതല്‍ ലഭിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

Related Questions:

A പട്ടികയിൽ നൽകിയിട്ടുള്ളവയെ B പട്ടികയുമായി യോജിപ്പിച്ച് ശരിയായ ഉത്തരം കണ്ടെത്തുക :

ദഹന രസത്തിൽ രാസാഗ്നികൾ ഒന്നും ഇല്ലാത്ത ദഹന ഗ്രന്ഥി?
കൊഴുപ്പിന്റെ ഒരു ഘടകം :
What type of dentition is the characteristic of mammals?
The digestive enzymes inside lysosomes are made by: