ഗാന്ധിജി തെക്കേ ആഫ്രിക്ക വിട്ടു പോരുവാൻ മടിച്ചതെന്തുകൊണ്ട് ?
Aതെക്കേ ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഇന്ത്യാക്കാരുടെ കഷ്ടതകളും ദുഃഖവും കണ്ട് വേദനിച്ചതുകൊണ്ട്
Bഗാന്ധിജി തെക്കേ ആഫ്രിക്കയിൽ ശ്രദ്ധിക്കപ്പെട്ടതു കൊണ്ട്
Cതെക്കേ ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ സ്വാധീനം കൊണ്ട്
Dഇതൊന്നുമല്ല