App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിനായിരുന്നു

Aക്ഷേത്ര പ്രവേശന സമർപണം

Bഖീലാഫത്ത് സമരപ്രചരണം

Cഉപ്പുസത്യാഗ്രഹ പ്രചരണം

Dനിസ്സഹകരണ സമരപ്രചാരണം

Answer:

B. ഖീലാഫത്ത് സമരപ്രചരണം

Read Explanation:

ഖിലാഫത്ത് സമരത്തിന്‍െറ പ്രചരണാര്‍ത്ഥമാണ് ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയോടൊപ്പം ഗാന്ധിജി കോഴിക്കോട്ടെത്തിയത്.


Related Questions:

കേരളത്തിൽ ഖിലാഫത്ത് കമ്മറ്റി രൂപീകരിച്ച വർഷം ?
1920 ആഗസ്റ്റ് 18 ന് ഗാന്ധിജി കേരളത്തിൽ വന്നത് എന്തിനായിരുന്നു ?
1930 ഏപ്രിൽ മാസത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി കോഴിക്കോട്ടു നിന്ന് പയ്യന്നൂരിലേക്ക് കാൽനടയായി പുറപ്പെട്ട വളണ്ടിയർ സംഘത്തിന് നേതൃത്വം നൽകിയത് ആര് ?
1928ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത്?
കേരള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം ഏത് ?