App Logo

No.1 PSC Learning App

1M+ Downloads
മെസൊപ്പൊട്ടേമിയൻ ആയുധങ്ങൾ പ്രധാനമായും നിർമ്മിച്ചത് എന്തുകൊണ്ട് ?

Aവെങ്കലം

Bചെമ്പ്

Cകല്ല്

Dഇരുമ്പ്

Answer:

A. വെങ്കലം


Related Questions:

പാത്തോളജിക്കൽ ഇഡിയറ്റ് എന്ന പദം എത്തുമായിട്ട് ബന്ധപ്പെടുത്തിയാണ് പരാമർശിച്ചത് ?
മൊസോപ്പൊട്ടേമിയയിൽ പുരാവസ്തു പഠനം ആരംഭിച്ച കാലയളവ് ഏതാണ് ?
മൊസോപ്പൊട്ടേമിയയിൽ പ്രധാന ഭാഷയായി ആർക്കാഡിയൻ ഭാഷ ഉപയോഗികച്ച് തുടങ്ങിയ കാലഘട്ടം ഏതാണ് ?
പ്രധാനപ്പെട്ട നാഗരികകേന്ദ്രങ്ങളായി മാരിയും ,ബാബിലോണും ഉദയം കൊണ്ടതെന്ന് ?
ബിബിളിലെ നോഹക്ക് സമാനമായ മെസപ്പൊട്ടോമിയൻ കഥാപാത്രം ഏത് ?