Challenger App

No.1 PSC Learning App

1M+ Downloads
വൈഡൽ ടെസ്റ്റ് ഏത് രോഗനിർണ്ണയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകോളറ

Bന്യുമോണിയ

Cഹെപ്പറ്റൈറ്റിസ്

Dടൈഫോയ്ഡ്

Answer:

D. ടൈഫോയ്ഡ്

Read Explanation:

  • വൈഡൽ ടെസ്റ്റ് (Widal Test), ടൈഫോയ്ഡ് ജ്വരം (Typhoid Fever) മനസിലാക്കുന്നതിനുള്ള ഒരു രക്തപരിശോധനയാണിത്.

  • Salmonella typhi എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താൻ ഈ ടെസ്റ്റ് നടത്തപ്പെടുന്നു.


Related Questions:

DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ് ?

താഴെ തന്നിരിക്കുന്നവയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഏവ ?

  1. സഞ്ചാരി പ്രാവ്
  2. മലമുഴക്കി വേഴാമ്പൽ
  3. മലബാർ വെരുക്
  4. ക്വാഗ്ഗ
വൈറസ് അണുബാധയോടനുബന്ധിച്ച് സസ്തനികളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആന്റിവൈറൽ ഘടകങ്ങളാണ് :
ബ്ലൂ റവല്യൂഷൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മനുഷ്യരിൽ SRY-ജീനുകൾ കാണപ്പെടുന്നത് :