App Logo

No.1 PSC Learning App

1M+ Downloads
3 പുതിയ ജസ്റ്റിസുമാർ കൂടി അധികാരമേറ്റതോടെ സുപ്രീം കോടതിയിലെ 2025 മെയിലെ അംഗബലം

A31

B30

C34

D33

Answer:

C. 34

Read Explanation:

പുതിയതായി നിയമിതരായ ജഡ്ജിമാർ

  • ജസ്റ്റിസ് എ എസ് ചന്തുർക്കർ (ബോംബെ ഹൈകോർട്ട് ജഡ്ജ് )

  • ജസ്റ്റിസ് എൻ വി അഞ്ചാരിയ ( കർണാടക ഹൈക്കോർട്ട് ചീഫ് ജസ്റ്റിസ്)

  • ജസ്റ്റിസ് വിജയ് ബിഷ്നോയ് ( ഗുവാഹത്തി ഹൈക്കോർട്ട് ചീഫ് ജസ്റ്റിസ് )


Related Questions:

ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര് ?
The feature "power of Judicial review" is borrowed from which of the following country
Since when did the Supreme Court start functioning in the current Supreme Court building?
What is the salary of the Chief Justice of India?
പാര്‍ലമെന്‍റും സംസ്ഥാനനിയമസഭകളും പാസ്സാക്കുന്ന നിയമങ്ങളുടെ ഭരണഘടനാ സാധ്യത പരിശോധിക്കുന്നത്?