Challenger App

No.1 PSC Learning App

1M+ Downloads
ബൊക്കാറോ ഇരുമ്പുരുക്കു വ്യവസായശാല സ്ഥാപിക്കപ്പെട്ടത് ഏത് രാജ്യത്തിന്റെ സഹായത്തോടുകൂടിയാണ് ?

Aറഷ്യ

Bജർമ്മനി

Cബ്രിട്ടൻ

Dഫ്രാൻസ്

Answer:

A. റഷ്യ

Read Explanation:

ജാർഖണ്ഡിലാണ് ബൊക്കാറോ ഇരുമ്പുരുക്കു വ്യവസായശാല സ്ഥിതി ചെയ്യുന്നത്. 1964 -ലിലാണ് ഈ വ്യവസായശാല സ്ഥിപിക്കപ്പെട്ടത്.


Related Questions:

ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
. ഇന്ത്യൻ നഗരമായ ഭിലായ് ഏത് വ്യവസായത്തിന് കേന്ദ്രമാണ്?

അലോഹധാതുക്കളെ സംബന്ധിച്ച്‌ ശരിയായ പ്രസ്താവന ഏത്‌ ?

  1. കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവ അലോഹധാതുക്കളാണ്‌
  2. ഇന്ത്യയില്‍ മൈക്കയുടെ ശേഖരം കൂടുതലുള്ളത്‌ ആന്ധ്രാപ്രദേശിലാണ്
  3. അലോഹധാതുക്കള്‍ പ്രധാനമായും കാണപ്പെടുന്നത്‌ ഇന്ത്യന്‍ ഉപദ്വീപീയ പീഠഭൂമിയിലാണ്‌
  4. അലോഹധാതുക്കളുടെ ഉല്ലാദനത്തില്‍ ഇന്ത്യയില്‍ പ്രധാനപ്പെട്ടത്‌ മൈക്കയുടെ ഉല്‍പ്പാദനമാണ്‌
    ഭിലായ് ഇരുമ്പുരുക്ക് വ്യവസായശാലയുടെ നിർമ്മാണത്തിൽ സഹായിച്ച വിദേശ രാജ്യം?
    വാണിജ്യപരമായി പ്രതിദിനം ദശലക്ഷം ലിറ്റർ സമുദ്രജലം ശുദ്ധീകരിക്കുന്നതിന് ശേഷിയുള്ള ഇന്ത്യയിലെ ആദ്യ ഡസലൈനേഷൻ പ്ലാന്റ് സ്ഥാപിച്ചത് എവിടെയാണ് ?