App Logo

No.1 PSC Learning App

1M+ Downloads
ഗ്ലൂക്കോസ് എന്തുമായി പ്രവർത്തിക്കുമ്പോൾ ഓക്‌സിം (=N-OH) ഉണ്ടാവുന്നത് ?

Aകാർബൺ ഡൈ ഓക്സൈഡ്

Bഹൈഡ്രോക്സിഅമിൻ

Cകാർബോക്‌സിലിക്അമ്ലം

Dഇവയൊന്നുമല്ല

Answer:

B. ഹൈഡ്രോക്സിഅമിൻ

Read Explanation:

  • ഗ്ലൂക്കോസ്ഹൈഡ്രോകിലമിനോടൊപ്പം പ്രതിപ്രവർത്തിക്കുമ്പോൾ ഓക്‌സിം (=N-OH) ഉണ്ടാകുന്നു.


Related Questions:

സ്റ്റൈറീൻബ്യുറ്റാഡീൻ റബ്ബർ എന്നറിയപ്പെടുന്ന റബ്ബർ ഏത് ?
ബ്യുണ S ന്റെ നിർമാണ ഘടകങ്ങൾ ഏവ ?
പ്രകൃതിയിൽ കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം ഏത് ?
ഇന്ത്യൻ DNA ഫിംഗർ പ്രിൻ്റിംഗ് പിതാവ് എന്നറിയപ്പെടുന്നത് ?
Gasohol is a mixture of–