ഗ്രിഗ്നാർഡ് റിയാജൻ്റ് എന്തിനുമായി വളരെ പെട്ടെന്ന് പ്രതിപ്രവർത്തിക്കും?
Aഹൈഡ്രോകാർബണുകൾ
Bഹാലോജനുകൾ
Cജലം
Dലോഹങ്ങൾ
Answer:
C. ജലം
Read Explanation:
ഗ്രിഗ്നാർഡ് റിയാജൻ്റ് ജലവുമായി വളരെ പെട്ടെന്ന് പ്രതിപ്രവർത്തിച്ച് ഹൈഡ്രോകാർബണുകളും മഗ്നീഷ്യം ലവണങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ടാണ് നിർമ്മാണത്തിൽ ഡ്രൈ ഈഥർ ഉപയോഗിക്കുന്നത്.