Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ദിര ആവാസ് യോജന എന്ന ഗ്രാമവികസന പദ്ധതി എന്ത് ഉദ്ദേശ്യത്തോടുകൂടിയാണ് ആരംഭിച്ചിരിക്കുന്നത് ?

Aഭവനനിർമ്മാണം

Bവിദ്യാഭ്യാസം

Cഅടിസ്ഥാന വികസനം

Dസ്ത്രീകളുടെ ക്ഷേമം

Answer:

A. ഭവനനിർമ്മാണം


Related Questions:

Which of the following statements correctly describe the MISHII initiative launched in India?

1. The MISHTI programme is designed to increase mangrove forest cover and enhance livelihood opportunities in coastal areas.

2. It is a project initiated under the Ministry of Rural Development.

3. The program is financed with a mix of fundings coming from the CAMPA (Compensatory Afforestation Fund Management and Planning Authority) Fund and the MGNREGS (Mahatma Gandhi National Rural Employment Guarantee Scheme).

സുനാമി ബാധിത നാശനഷ്ടം നടന്ന ഇൻഡോനേഷ്യയിൽ നടത്തിയ രക്ഷാപ്രവർത്തനം ഏത് പേരിലറിയപ്പെടുന്നു ?
Which one of the following is not connected with the poverty eradication programmes of Central Government?
ദുർബലരായ വനവാസി വിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടി വന വിഭവങ്ങൾ ശേഖരിച്ച്, സംസ്‌കരിച്ച് വിപണനം ചെയ്യന്നതിനു കേന്ദ്രസർക്കാർ ആരംഭിച്ച വിപണന കേന്ദ്രം ഏത് ?
The National Rural Employment Guarantee Act was passed in the year :