സുബ്രതാ റോയ് ഏതു ഏതു വ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?AഡാബർBജെറ്റ് എയർവേസ്Cസഹാറ ഗ്രൂപ്പ്Dഭാരതി ഗ്രൂപ്പ്Answer: C. സഹാറ ഗ്രൂപ്പ് Read Explanation: സുബ്രതാ റോയ് ഇന്ത്യ ടുഡേ 2012 - ൽ റോയിയെ ഏറ്റവും സ്വാധീനമുള്ള പത്താമത്തെ ഇന്ത്യൻ വ്യവസായി ആയി തിരഞ്ഞെടുത്തു.2004 - ൽ ടൈം മാഗസിൻ സഹാറ ഗ്രൂപ്പിനെ '' ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവ് എന്ന് വിശേഷിപ്പിച്ചു.ഇന്ത്യയിലുടനീളമുള്ള 5000 - ത്തിലധികം സ്ഥാപനങ്ങളിലൂടെ സഹാറ പ്രവർത്തിക്കുന്നു. Read more in App