Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?

Aചൈന

Bപാകിസ്ഥാൻ

Cബംഗ്ലാദേശ്

Dനേപ്പാൾ

Answer:

B. പാകിസ്ഥാൻ

Read Explanation:

ഇന്ത്യയിൽ നിന്നുള്ള സിഖ് തീർഥാടകരെ പാകിസ്താനിലെ നരോവൽ ജില്ലയിലെ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്ക് വിസ കൂടാതെ പ്രവേശിക്കാൻ അനുമതി നൽകുന്ന കർതാർപുർ ഉടമ്പടി 2019 ഒക്ടോബർ മാസം നിലവിൽവന്നു.


Related Questions:

Which pharma organisation has partnered with Merck KGaA and IAVI for development of SARS-CoV-2 neutralizing monoclonal antibodies?
താഴെ തന്നിരിക്കുന്നവയിൽ ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധീകരണമേത്?
"നൈ സോച്ച് നൈ കഹാനി" എന്ന പേരിൽ ആകാശവാണിയിൽ റേഡിയോ ഷോ അവതരിപ്പിക്കുന്ന കേന്ദ്ര മന്ത്രി ആര് ?
ഇന്ത്യയിലെ ആദ്യത്തെ AC ഡബിൾ ഡക്കർ ശദാബ്ധി ട്രെയിൻ്റെ നിയുക്ത റൂട്ട്
കേന്ദ്ര സർക്കാരിൻ്റെ ഉടമസ്ഥതയിൽ ഉള്ള ബ്രോഡ്‌കാസ്റ്റിങ് സ്ഥാപനമായ പ്രസാർ ഭാരതി പുറത്തിറക്കിയ ഓ ടി ടി പ്ലാറ്റ്‌ഫോം ?