App Logo

No.1 PSC Learning App

1M+ Downloads

താഴെ നല്കിയിരിക്കുന്നവയിൽ ഏതെല്ലാം രാജ്യങ്ങളുമായി കൈമാറ്റം നിലനിന്നിരുന്നു ?

  1. റോം
  2. ചൈന
  3. അറേബ്യ

    Ai മാത്രം

    Bii, iii എന്നിവ

    Cഇവയെല്ലാം

    Di, iii എന്നിവ

    Answer:

    C. ഇവയെല്ലാം

    Read Explanation:

    രാജ്യങ്ങളുമായി കൈമാറ്റം നിലനിന്നിരുന്നത് :റോം ചൈന അറേബ്യ


    Related Questions:

    കൈമാറ്റ സമ്പ്രദായവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ?

    1. നാണയ വ്യവസ്ഥ നിലവിൽ വരുന്നതിനു മുൻപ് സാധനങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്ന രീതിയാണ് ഉണ്ടായിരുന്നത് .ഈ കൈമാറ്റ രീതിയെ ബാർട്ടർ സമ്പ്രദായം എന്നറിയപ്പെടുന്നു.
    2. നാണയ വ്യവസ്ഥ നിലവിൽ വരുന്നതിനു മുൻപ് സാധനങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്ന രീതിയാണ് ഉണ്ടായിരുന്നത് .ഈ കൈമാറ്റ രീതിയെ ബാർട്ടർ സമ്പ്രദായം എന്നറിയപ്പെടുന്നു.

      ദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ?ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി കേരളസർക്കാർ രൂപം കൊടുത്തിട്ടുള്ള ഒരു പദ്ധതിയാണ് കുടുംബശ്രീമിഷൻ

      1. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിയ മാതൃകാപരമായ സംസ്ഥാനമാണ് കേരളം
      2. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി കേരളസർക്കാർ രൂപം കൊടുത്തിട്ടുള്ള ഒരു പദ്ധതിയാണ് കുടുംബശ്രീമിഷൻ
        കറുത്ത പൊന്ന് 'എന്നറിയപ്പെടുന്നത് ?
        ലോക ഭക്ഷ്യ ദിനം എന്നാണ് ?
        മിശ്രഭോജനത്തിനു നേതൃത്വം കൊടുത്തത് ?