"സയൻസെന്യേ തമസ്സെല്ലാം;
സയൻസിനു തൊഴുന്നു ഞാൻ ..."
– ആരുടെ വരികൾ ?
Aസി. വി. കുഞ്ഞിരാമൻ
Bപള്ളത്ത് രാമൻ
Cശ്രീനാരായണ ഗുരു
Dസഹോദരൻ അയ്യപ്പൻ
Answer:
D. സഹോദരൻ അയ്യപ്പൻ
Read Explanation:
അദ്ദേഹം രചിച്ച 'സയൻസ് ദശകം' എന്ന പ്രശസ്തമായ കവിതയിലെ അവസാന വരികളാണിത്.
കവിതയുടെ പശ്ചാത്തലം : ശ്രീനാരായണഗുരു 'ദൈവദശകം' എന്ന പ്രാർത്ഥനാ ഗീതം രചിച്ചപ്പോൾ, അതിന് പകരമായി ശാസ്ത്രത്തിന്റെ പ്രാധാന്യവും യുക്തിചിന്തയും ഉയർത്തിപ്പിടിച്ചുകൊണ്ട് സഹോദരൻ അയ്യപ്പൻ രചിച്ചതാണ് 'സയൻസ് ദശകം'. 1916-ലാണ് ഇത് പുസ്തകരൂപത്തിൽ പുറത്തുവന്നത്.