Challenger App

No.1 PSC Learning App

1M+ Downloads
ചെന്നായ ഏത് രാജ്യത്തെ ദേശീയ മൃഗമാണ് ?

Aഇറ്റലി

Bനേപ്പാൾ

Cദക്ഷിണകൊറിയ

Dകംബോഡിയ

Answer:

A. ഇറ്റലി

Read Explanation:

  • ഇറ്റലിയുടെ ദേശീയ മൃഗം - ചെന്നായ

  • നേപ്പാളിന്റെ ദേശീയ മൃഗം - പശു

  • ദക്ഷിണകൊറിയയുടെ ദേശീയ മൃഗം - സൈബീരിയൻ കടുവ

  • കംബോഡിയയുടെ ദേശീയ മൃഗം - KOUPREY


Related Questions:

ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം?
Capital of Costa Rica ?
The 39th G8 summit, 2013 was held in :
2014 ൽ കുട്ടികൾക്ക് ദയാവധം അനുവദിച്ച രാജ്യം ഏത്?
അൾട്ടാമിറ ഗുഹാചിത്രങ്ങൾ നിലകൊള്ളുന്ന രാജ്യം ?