Challenger App

No.1 PSC Learning App

1M+ Downloads
ലോക എയ്ഡ്സ് ദിനമാണ് ......

Aഡിസംബർ 21

Bഡിസംബർ 1

Cനവംബർ 1

Dജൂൺ 11

Answer:

B. ഡിസംബർ 1


Related Questions:

Chickenpox is a highly contagious disease caused by ?
Athelete's foot is caused by

അലർജി ഉണ്ടാകുന്നതിനെ കുറിച്ച് ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ അലർജൻസ് എന്നു വിളിക്കുന്നു

2.അലർജൻസ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ മാസ്റ്റ് സെല്ലുകളിൽ നിന്നും ഹിസ്റ്റമിൻ  ഉൽപാദിപ്പിക്കപ്പെടുന്നു

Athlete’s Foot or Tinea Pedis is caused by which of the following ?
എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഗൊണോറിയ, ട്രൈക്കോമോണിയാസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?