App Logo

No.1 PSC Learning App

1M+ Downloads
ലോക രക്തദാന ദിനം ?

Aജൂലൈ 16

Bജൂൺ 12

Cജൂൺ 14

Dജൂൺ 16

Answer:

C. ജൂൺ 14

Read Explanation:

2020-ലെ പ്രമേയം - "Safe Blood Saves Lives" എന്നാണ്. 2004 മുതൽ ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14-ന് ലോക രക്തദാന ദിനമായി ആചരിക്കുന്നു.


Related Questions:

Yearly celebration of a date or an event:
2025 ലെ ലോക പൈതൃക ദിനത്തിൻ്റെ പ്രമേയം ?
അന്താരാഷ്ട്ര യുവജന ദിനം ?
ആഗോള ഊർജ സ്വാതന്ത്ര്യ ദിനം
When is the World Down Syndrome Day observed every year?