App Logo

No.1 PSC Learning App

1M+ Downloads
ലോക നൃത്തദിനം ?

Aഏപ്രിൽ 29

Bമെയ് 24

Cഫെബ്രുവരി 26

Dഏപ്രിൽ 26

Answer:

A. ഏപ്രിൽ 29

Read Explanation:

ഫ്രഞ്ച് നർത്തകനായ ജീൻ ജോർജ് നോവേറുടെ ജന്മദിനമായ ഏപ്രിൽ 29-നാണ് യുനെസ്കോ ലോക നൃത്തദിനമായി ആചരിക്കുന്നത്.


Related Questions:

ഈ വർഷത്തെ ലോക റേഡിയോ ദിനത്തിന്റെ മുദ്രാവാക്യം ?
September 16 is observed as :
ലോക റാബീസ് (World Rabies Day ) - ദിനമായി ആചരിക്കുന്നത് ?
ലോകപരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നത് എന്ന്?
ലോക പുസ്തകദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ "പുസ്തക തലസ്ഥാനമായി" തിരഞ്ഞെടുത്ത നഗരം ?