Challenger App

No.1 PSC Learning App

1M+ Downloads
ലോക ഭൗമ ദിനം ?

Aഏപ്രിൽ 23

Bജൂലൈ 5

Cജൂൺ 5

Dഏപ്രിൽ 22

Answer:

D. ഏപ്രിൽ 22

Read Explanation:

ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിലാണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌.


Related Questions:

' നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാനുള്ള വിഭവങ്ങളുണ്ട് . എന്നാൽ ഒരാളുടെപോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും ' ആരുടെ വാക്കുകളാണ് ഇത് ?
ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുക്തം ഏതാണ് ?
നൗറുവിൻ്റെ തലസ്ഥാന നഗരംഏതാണ് ?
ഫോസ്ഫേറ്റ് എന്ന ധാതു വിഭവത്താൽ ഒരിക്കൽ സമ്പന്നമാകുകയും പിന്നീട ഈ വിഭവ ശോഷണം മൂലം ദരിദ്രമാകുകയും ചെയ്ത രാജ്യം ഏതാണ് ?
ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?