App Logo

No.1 PSC Learning App

1M+ Downloads
ലോക പരിസര ദിനം?

Aജൂൺ 5

Bമാർച്ച് 21

Cഏപ്രിൽ 20

Dഏപ്രിൽ 22

Answer:

A. ജൂൺ 5

Read Explanation:

ലോക പരിസര ദിനം -ജൂൺ 5 ലോക വന ദിനം- മാർച്ച് 21 ലോക ജലദിനം- മാർച്ച് 22 ജൈവവൈവിധ്യദിനം- ഡിസംബർ 29 തണ്ണീർത്തടദിനം- ഫെബ്രുവരി 2 ലോക മൃഗ ദിനം -ഒക്ടോബർ 3


Related Questions:

Ozonosphere is situated in which atmospheric layer?
Which environments are less seasonal, relatively more constant and predictable?
In which plants do sunken stomata is seen?
പുനസ്ഥാപിക്കാൻ കഴിയുന്നതാണ് :
താഴെകൊടുത്തിരിക്കുന്ന വാതകങ്ങളിൽ ഹരിതഗൃഹ പ്രഭാവത്തിനു കാരണമാകുന്നതേത്?