App Logo

No.1 PSC Learning App

1M+ Downloads
ലോക പരിസ്ഥിതി ആരോഗ്യ ദിനം ?

Aജൂൺ 5

Bസെപ്റ്റംബർ 26

Cജൂലൈ 25

Dഒക്ടോബർ 18

Answer:

B. സെപ്റ്റംബർ 26

Read Explanation:

  • 2011-ൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് ആണ് ആദ്യമായി ഈ ദിനം ആചരിച്ചത്.

  • 2022-ലെ പ്രമേയം : Strengthening Environmental Health Systems for the implementation of the Sustainable Development Goal

Related Questions:

ലോക വയോജന ദിനം ?
അന്താരാഷ്ട്ര ആംഗ്യഭാഷ ദിനമായി ആചരിക്കുന്നത് എന്ന് ?
International day of peace :
ലോക സെറിബ്രൽ പാഴ്‌സി ദിനം ആചരിക്കുന്നത് എന്ന് ?
2024 ലെ ലോക അത്‌ലറ്റിക് ദിനത്തിൻറെ പ്രമേയം എന്ത് ?