App Logo

No.1 PSC Learning App

1M+ Downloads
ലോക പൈതൃക ദിനം ?

Aഏപ്രിൽ 18

Bമാർച്ച് 18

Cജൂൺ 28

Dഏപ്രിൽ 28

Answer:

A. ഏപ്രിൽ 18

Read Explanation:

ലോക പൈതൃക ദിനം

  • സ്മാരകങ്ങളുടെയും പാരമ്പര്യ ഇടങ്ങളുടെയും അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ 1983 നവംബറിലാണ് യുണെസ്കോ തീരുമാനിച്ചത്.
  • കടന്നുകയറ്റത്തിനും മാറ്റങ്ങൾക്കും വിധേയമാക്കാതെ സാംസ്കാരിക പൈതൃങ്ങളെ കാത്തുസൂക്ഷിക്കേണ്ട കടമ മാനവരാശിയുടേതാണ് എന്ന് ഈ ദിനം ഓർമ്മപ്പെടുത്തുന്നു.
  • ഇന്ത്യയിലുള്ള യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ എണ്ണം - 42 
  • 2022-ലെ പ്രമേയം - Heritage & Climate (പൈതൃകവും കാലാവസ്ഥയും) 
  • 2023-ലെ പ്രമേയം - HERITAGE CHANGES.
  • 2024 ലെ പ്രമേയം -Discover and Experience Diversity

Related Questions:

മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്ന്?
ലോകമനുഷ്യാവകാശ ദിനം എന്ന് ?
ഐക്യരാഷ്ട്ര സംഘടന ജൈവവൈവിധ്യ ദശകമായി ആചരിക്കുന്നത് എന്ന് ?
ലോക ജൈവവൈവിധ്യ ദിനം എന്ന്?
ഐക്യരാഷ്ട്ര സംഘടന മലാല ദിനമായി ആചരിച്ച ദിവസം ഏത്?