Challenger App

No.1 PSC Learning App

1M+ Downloads
ലോക വിശപ്പ് ദിനം ?

Aമെയ് 28

Bമാർച്ച് 28

Cജൂൺ 28

Dഏപ്രിൽ 28

Answer:

A. മെയ് 28

Read Explanation:

• ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ദി ഹംഗർ പ്രോജക്റ്റ് • ദിനാചരണം ആരംഭിച്ചത് - 2011 • വിശപ്പിനും ദാരിദ്ര്യത്തിനും സുസ്ഥിരമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം ആരംഭിച്ചത്


Related Questions:

ഐക്യരാഷ്ട്ര സംഘടന ലോക ഗ്ലേസിയർ ദിനമായി ആചരിക്കുന്നത് ?
ലോക പുസ്തക ദിനം ?
ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ലോക ഹൃദയ ദിനാചരണം എന്ന് നടക്കുന്നു ?
ലോക ജലദിനം എപ്പോൾ?
ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നതെന്ന് ?