Challenger App

No.1 PSC Learning App

1M+ Downloads
World Nature Organization (WNO) സ്ഥിതി ചെയ്യുന്നത് എവിടെ ?

Aനെയ്റോബി

Bജനീവ

Cഗ്ലാൻഡ്

Dഇവയൊന്നുമല്ല

Answer:

B. ജനീവ

Read Explanation:

World Nature Organization (WNO)

  • രൂപീകൃതമായത് - 2010 ൽ (ഔദ്യോഗികമായി 2014-ൽ)

  • സ്ഥിതി ചെയ്യുന്നത് - ജനീവ (സ്വിറ്റ്‌സർലൻഡ്)

  • ആഗോള പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന ഇന്റർഗവൺമെൻ്റൽ സംഘടന - വേൾഡ് നേച്ചർ ഓർഗനൈസേഷൻ


Related Questions:

ഇന്ത്യയിലെ താഴെപ്പറയുന്ന പാരിസ്ഥിതിക പ്രസ്ഥാനങ്ങളിൽ ഏതാണ് "മരങ്ങളെ ആലിംഗനം ചെയ്യുക" എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത്?
പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന് ഉപദേശം നൽകുന്ന സംഘടനയേത് ?
Who became the first Chairman of National Green Tribunal ?
When was the National Green Tribunal (NGT) established?
What actions did the Green Belt Movement encourage women to take?