Challenger App

No.1 PSC Learning App

1M+ Downloads
ലോക പത്ര സ്വാതന്ത്ര ദിനം ?

Aമെയ് 3

Bഏപ്രിൽ 22

Cജൂലൈ 1

Dഫെബ്രുവരി 21

Answer:

A. മെയ് 3

Read Explanation:

• ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ എല്ലാവർഷവും മേയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. • ദൈനംദിന വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തിൽ കൊല്ലപ്പെട്ട പത്രപ്രവർത്തകർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്.


Related Questions:

അന്താരാഷ്ട്ര നവ്റോസ് ദിനം ?
ഐക്യരാഷ്ട്ര സംഘടന മലാല ദിനമായി ആചരിച്ച ദിവസം ഏത്?
2022 ജനുവരിയിൽ ഇന്ധനവില കുത്തനെ വർധിച്ചതിനെച്ചൊല്ലി അക്രമാസക്തമായ ഏറ്റുമുട്ടലുകൾ കാരണം ഏത് രാജ്യത്തെ സർക്കാരാണ് രാജിവെച്ചത് ?
ലോക പ്രതിരോധ കുത്തിവെയ്പ്പ് വാരം ആചരിക്കുന്നത് എന്ന് ?
തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത് ?