എല്ലാ വർഷവും ഫെബ്രുവരി 10 ന് ആഘോഷിക്കുന്ന ഒരു അന്താരാഷ്ട്ര ആചരണമാണ് ലോക പയറുവർഗ്ഗ ദിനം.
ആഗോള ഭക്ഷ്യ സ്രോതസ്സെന്ന നിലയിൽ പയറുവർഗങ്ങളുടെ പ്രാധാന്യവും സുസ്ഥിര കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും അവ നൽകുന്ന സംഭാവനയും കണക്കിലെടുത്താണ് യുഎൻ ജനറൽ അസംബ്ലി ഈ ദിനം ആചരിക്കുന്നത്