Challenger App

No.1 PSC Learning App

1M+ Downloads
ലോക മണ്ണ് ദിനം 2025 ലെ പ്രമേയം ?

Aജലസംരക്ഷണം: ഇന്നത്തെ ആവശ്യം

B"ആരോഗ്യമുള്ള നഗരങ്ങൾക്ക് ആരോഗ്യമുള്ള മണ്ണ്'"

Cകാലാവസ്ഥാ വ്യതിയാനം: മണ്ണിന്റെ പങ്ക്

Dകൃഷിയിൽ നൂതന സാങ്കേതികവിദ്യകൾ

Answer:

B. "ആരോഗ്യമുള്ള നഗരങ്ങൾക്ക് ആരോഗ്യമുള്ള മണ്ണ്'"

Read Explanation:

  • ലോക മണ്ണ് ദിനം - ഡിസംബർ 5

  • മണ്ണ് സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിന് ഡിസംബർ അഞ്ചിന് ലോക മണ്ണ് ദിനം ആചരിക്കുന്നു.

  • 2014 ഡിസംബർ അഞ്ചു മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഈ ദിനം ആചരിച്ചുവരുന്നു.

  • കേരളത്തിലെ പ്രധാന മണ്ണിനങ്ങൾ - ചെങ്കൽ മണ്ണ് (Laterite Soil), ചെമ്മണ്ണ് (Red Soil), എക്കൽമണ്ണ് (Alluvial Soil), വനമണ്ണ് (Forest Soil)

  • കറുത്ത മണ്ണ് (Black Soil), പീറ്റ് മണ്ണ് (Peat Soil) എന്നിവയും ചില പ്രദേശങ്ങളിൽ കാണപ്പെടുന്നു.


Related Questions:

ഐക്യരാഷ്ട്ര സംഘടന 2023 എന്ത് വർഷമായാണ് ആചരിക്കുന്നത് ?
ഹിജ്റ വർഷം ആരംഭിച്ചത് എന്ന്
ഇൻറ്റർനാഷണൽ പർപ്പിൾ ഡേ ഓഫ് എപ്പിലെപ്സി ആയിട്ട് ആചരിക്കുന്നത് എന്ന് ?
2024 ലെ അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൻ്റെ പ്രമേയം ?
ലോക പാർക്കിൻസൺസ് ദിനം ?