Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തെ ആദ്യത്തെ ആർട്ടിസ്റ്റ് റോബോട്ട് ?

Aമിക

Bഅമേക

Cഎയ്‌ഡ

Dലക്ഷ്‌മി

Answer:

C. എയ്‌ഡ

Read Explanation:

• ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞനായ "എയ്‌ഡ ലവ്ലേസിൻ്റെ" സ്മരണാർത്ഥമാണ് ആർട്ടിസ്റ്റ് റോബോട്ടിന് എയ്‌ഡ എന്ന പേര് നൽകിയത് • ആർട്ടിസ്റ്റ് റോബോട്ട് നിർമ്മിച്ചത് - എഞ്ചിനീയേർഡ് ആർട്സ്


Related Questions:

ഇന്ത്യയിലെ ക്വാണ്ടം ഇൻഡസ്ട്രി വികസിപ്പിക്കുന്നതിനായി ആദ്യത്തെ ക്വാണ്ടം വാലി ടെക് പാർക്ക് ആരംഭിച്ചത് ഏത് നഗരത്തിലാണ്?
ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം പിന്തുടരുന്നതിന് ഉപയോഗിക്കുന്ന കുക്കീസ് വേണ്ടെന്ന് വെക്കാനുള്ള നടപടി സങ്കീര്‍ണമാക്കിയതിനെതിരെ ഗൂഗിളിനും ഫേസ്ബുക്കിനും പിഴ ചുമത്തിയ രാജ്യം ?
2024 ജൂലൈയിൽ സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്ന് ആഗോളതലത്തിൽ പ്രവർത്തനം തടസപ്പെട്ട ടെക്ക് കമ്പനി ഏത് ?
സൂപ്പർ പോസിഡോൺ, ബ്യുറെവെസ്നിക് വെപ്പണുകൾ വികസിപ്പിച്ച രാജ്യം?
ടെലിഫോൺ കണ്ടുപിടിച്ചത്