Would you like ........... milk with your cookies?
Asome
Ba
Can
Dfew
Answer:
A. some
Read Explanation:
some=ഏതാനും /കുറച്
countable nouns നോടൊപ്പവും uncountable nouns നോടൊപ്പവും ഉപയോഗിക്കുന്നു.
uncountable noun ആണെങ്കിൽ 'some' നോടൊപ്പം singular form ൽ ഉപയോഗിക്കുന്നു.
countable noun ആണെങ്കിൽ 'some' നോടൊപ്പം plural form ൽ ഉപയോഗിക്കുന്നു.