Challenger App

No.1 PSC Learning App

1M+ Downloads

കാലക്രമത്തിൽ എഴുതുക.

1.കൊച്ചി കുടിയായ്മ നിയമം

2. മലബാർ കുടിയായ്മ നിയമം

3. പണ്ടാരപാട്ട വിളംബരം

4. കേരള സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്സ് ആക്ട്

A3, 1, 2 , 4

B1, 2 , 3 , 4

C4, 1 , 3 , 2

D2, 3 , 4 , 1

Answer:

A. 3, 1, 2 , 4

Read Explanation:

  • പണ്ടാരപാട്ട വിളംബരം - 1865
  • കൊച്ചി കൂടിയായ്മ നിയമം - 1914
  • മലബാർ കൂടിയായ്മ നിയമം - 1929
  • കേരള സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്സ് ആക്ട് - 1957

Related Questions:

കേരളത്തിലെ ഇപ്പോഴത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി ആര്?
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചതെന്ന്?
കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
'Puduvaipu Era' commenced in memory of :