App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദം എടുത്തെഴുതുക:

Aയശശ്ശരീരൻ

Bയശ്ശരീരൻ

Cയശരീരൻ

Dയശശരീരൻ

Answer:

A. യശശ്ശരീരൻ

Read Explanation:

  • യശശ്ശരീരൻ - മരിച്ചുപോയ മാന്യനായ പുരുഷൻ

Related Questions:

വിവാഹം ചെയ്ത് ഭാര്യയോടുകൂടെ പാർക്കുന്നവൻ എന്നർത്ഥം വരുന്ന ഒറ്റപ്പദം ഏത്?

  1. ഗ്രഹസ്ഥൻ
  2. ഗൃഹസ്ഥൻ
  3. ഗ്രഹനായകൻ
  4. ഗ്രഹണി
താഴെ പറയുന്നവയിൽ ശരിയായ രൂപം :
ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായി എഴുതിയിരിക്കുന്ന പദമേത്?
താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം തിരഞ്ഞെടുത്ത് എഴുതുക.
ശരിയായ പദം കണ്ടുപിടിക്കുക