Challenger App

No.1 PSC Learning App

1M+ Downloads
1/2 + 1/2² + 1/2³ ന്റെ ദശാംശ രൂപം എഴുതുക.

A0.785

B0.875

C0.578

D0.155

Answer:

B. 0.875

Read Explanation:

1/2 + 1/2² + 1/2³ 2, 2², 2³ ഇവയുടെ LCM കാണുക LCM (2, 2², 2³) = 2³ = 8 ഛേദത്തെ തുല്യമാക്കാൻ LCM കൊണ്ട് 1/2, 1/2², 1/2³ ഇവയെ ഗുണിക്കുക 1/2 + 1/2² + 1/2³ = (4+2+1)/8 = 7/8 = 0.875


Related Questions:

തുടർച്ചയായി വരുന്ന രണ്ട് ഇരട്ട സംഖ്യകളുടെ ആകെത്തുക എത്രയാണ്, ആരുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 100 ആണ്
15 : 18 = x : 144 ആയാൽ x ന്റെ വില എത്ര ?
രണ്ടക്കസംഖ്യകളിൽ രണ്ട് അക്കങ്ങളും തുല്യമായിരിക്കുന്ന എത്ര സംഖ്യകളുണ്ട് ?
200 നും 500 നും ഇടയ്ക്ക് 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത സംഖ്യകൾ ഉണ്ട് ?
0.000123 ÷ x = 0.1 ആയാൽ x ൻ്റെ വില എത്രയായിരിക്കും?