Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വ്യത്യസ്ത പ്രേട്ടോക്കോളുകൾ പിന്തുടരുന്ന രണ്ട് നെറ്റ് വർക്കുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിൻ്റെ പേര് എഴുതുക ?

Aറൂട്ടർ

Bഹബ്ബ്

Cസ്വിച്ച്

Dഗേറ്റ് വേ

Answer:

D. ഗേറ്റ് വേ

Read Explanation:

• മറ്റ് നെറ്റ്‌വർക്കുകളിലേക്ക് ലോക്കൽ നെറ്റ്‌വർക്ക് ട്രാഫിക് അയയ്‌ക്കുന്ന ഒരു നെറ്റ്‌വർക്കിലെ ഉപകരണത്തെ ഗേറ്റ്‌വേ ഐപി സൂചിപ്പിക്കുന്നു.


Related Questions:

Which of the following is not a method for creating a table in Word 2007 ?
ഇന്ത്യയിലെ ആദ്യത്തെ സൈബർ കമാൻഡ് സെൻ്റർ സ്ഥാപിച്ച സംസ്ഥാനം ?
What is the full form of 'MICR in MICR code?
When was the National Digital Communications Policy launched in India?
ഒരു ലോക്കൽ ഏരിയ നെറ്റ് വർക്കിൽ (LAN) ഒന്നിലധികം കംമ്പ്യൂട്ടറുകൾ ബന്ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഉപകരണമാണ് :