Challenger App

No.1 PSC Learning App

1M+ Downloads

ഈ ശ്രേണിയിലെ അടുത്ത സംഖ്യ എഴുതുക :

14, 29, 45, 62, ...

A77

B78

C79

D80

Answer:

D. 80

Read Explanation:

14 + 15 = 29 29 + 16 = 45 45 + 17 = 62 അടുത്ത സംഖ്യ കിട്ടാൻ 15 , 16 , 17 കഴിഞ്ഞുള്ള അടുത്ത സംഖ്യ 18 കൂട്ടണം 62 +18 = 80


Related Questions:

OX എന്നത് 39 ആയി കോഡ് ചെയ്തിട്ടുണ്ടെങ്കിൽ LION എന്നതിന്റെ കോഡ് നമ്പർ എന്തായിരിക്കും ?
ഈ ശ്രേണിയിൽ അടുത്തത് ഏത് ? CXB, EVD, GTF, ----
Which of the following numbers will replace the question mark (?) in the given series? 3, 9, 25, 53, 157,?
The next term in the following series is : 1 , 3, 7 , 15 , __
അടുത്ത സംഖ്യ ഏത്? 125, 135, 120, 130, 115, 125, ___