Question:

വിപരീതപദം എഴുതുക - ഗുരു

Aലഘു

Bമന്ദത

Cഅച്ഛം

Dനിരാമയം

Answer:

A. ലഘു

Explanation:

  • മന്ദത- ശീഘ്രം
  • അച്ഛം-അനച്ഛം

Related Questions:

സാന്ദ്രം എന്ന വാക്കിന്റെ വിപരീത പദം ഏത് ?

ശരിയായ വിപരീതപദം ഏത് ? ശാന്തം :

വിപരീതപദം കണ്ടെത്തുക. ചിറ്റിമ്പം

കൃശം വിപരീതപദം ഏത് ?

നശ്വരം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?