Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിപരീത പദം എഴുതുക : ഉന്മീലനം

Aഉന്മൂലനം

Bനിമീലനം

Cആലാപനം

Dഅപഗ്രഥനം

Answer:

B. നിമീലനം

Read Explanation:

വിപരീത പദം ഉദാഹരണങ്ങൾ 

  • അണിമ  x  ഗരിമ 
  • അചഞ്ചലം x ചഞ്ചലം 
  • സഹജം x ആർജ്ജിതം 
  • ഐഹികം x ലോകൈകം 
  • ഊഷരം x ഉർവ്വരം
  • തദീയം × മദീയം
  • കർമ്മ ഭൂമി × ഭോഗഭൂമി 
  • സാധകം × ബാധകം 
  • സ്മൃതി × ശ്രുതി
  • കാമ്യം × നിഷ്കാമ്യം
  • ഉദ്ധൃതം × അനുദ്ധൃതം

Related Questions:

കല്പിതം എന്ന പദത്തിൻ്റെ വിപരീതം
ചുവടെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?
ന്യൂനം എന്ന പദത്തിന്റെ വിപരീത പദം കണ്ടെത്തുക.
വിപരീതപദമെഴുതുക - ഹ്രാസം
നീചം എന്ന പദത്തിൻ്റെ ശരിയായ വിപരീതം കണ്ടെത്തുക