App Logo

No.1 PSC Learning App

1M+ Downloads
A={x : x എന്നത് ഒരു പൂർണ്ണസംഖ്യയാണ്,−1≤x≤4} എന്ന സെറ്റ് റോസ്റ്റർ രൂപത്തിൽ എഴുതുക .

A{-1, 1, 2, 3, 4}

B{-1,0, 1, 2, 3, 4}

C{-1, 0, 1, 2, 3,}

D{0, 1, 2, 3}

Answer:

B. {-1,0, 1, 2, 3, 4}

Read Explanation:

A={x : x എന്നത് ഒരു പൂർണ്ണസംഖ്യയാണ്,−1≤x≤4} x = -1,0, 1, 2, 3, 4 A = {-1,0, 1, 2, 3, 4}


Related Questions:

R = {(x, y) : y = x + 5, x < 4, x, y ∈ N} ആയാൽ R-ന്റെ റേഞ്ച് ഏതാണ്?
x ഉം y ഉം , x²+bx+1=0, എന്ന ധ്വിമാന സമവാക്യത്തിൻടെ റൂട്ടുകളാണ് എങ്കിൽ, 1/x+b + 1/y+b യുടെ വിലയെന്ത്?
ഒരു ഗണത്തിലെ അംഗങ്ങളുടെ എണ്ണം 3 ആയാൽ, ആ ഗണത്തിന് എത്ര സബ്സെറ്റുകൾ ഉണ്ടായിരിക്കും?
cos 2x= cos 4x എന്ന സമവാക്യത്തിന്റെ പൊതുപരിഹാരം ഏത് ?
Write in tabular form { x : x is a positive integer ; x²< 50}