Write the type of sentence. Being lazy, she could not finish her work.
ASimple Sentence
BComplex Sentence
CCompound Sentence
DCompound Complex
Answer:
A. Simple Sentence
Read Explanation:
ഒരു main clause വരുന്നത് ആണ് simple sentence .
Simple Sentence നെ പെട്ടെന്ന് മനസിലാക്കാൻ , ഇ വാക്കുകൾ കൊണ്ട് ആരംഭിക്കുന്നത് ആണോ എന്ന് നോക്കുക :
1.Being
2. Having
3.Verb + ing
4. To
5.Inspite of
6.Despite