App Logo

No.1 PSC Learning App

1M+ Downloads
Write your name _____ the top.

Aon

Bat

Cin

Dof

Answer:

B. at

Read Explanation:

'AT' ഉപയോഗിക്കുന്ന സാഹചര്യങ്ങൾ 1. സമയത്തിന്റെ വ്യക്തമായ പോയിന്റിനായി 2. കൃത്യമായ ഒരു പോയിന്റിനായി 3. ഉത്സവങ്ങളുടെ കൂടെ 4. ലക്ഷ്യമിടുന്നത് കാണിക്കാൻ ' ഇവിടെ നിന്റെ പേര് top ൽ എഴുതാൻ പറയുന്നു.top എന്ന കൃത്യമായ ഒരു പോയിന്റിനെ സൂചിപ്പിക്കാൻ at എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

The sculpture hangs ...... the wall.
His trousers were washed ..... the washing machine.
Arjun was crying ..... he failed the examination.
The table is made _____ wood.
Kerala is famous _____ its beautiful scenery.