WTO എപ്പോഴാണ് സ്ഥാപിതമായത്?
A1996
B1998
C2000
D1995
Answer:
D. 1995
Read Explanation:
World Trade Organisation (WTO )
- സ്ഥാപിതമായത് - 1995 ജനുവരി 1
- ആസ്ഥാനം - ജനീവ
- അംഗസംഖ്യ - 166
- ലോക വ്യാപാര സംഘടന രൂപീകരിക്കുവാൻ കാരണമായ ഉച്ചകോടിക്ക് വേദിയായ നഗരം - മാരക്കേഷ് (മൊറോക്കൊ ,1994 )
- ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന കരാർ - ഗാട്ട് (GATT - General Agreement on Tariff and Trade )
- ഗാട്ട് കരാർ ഒപ്പ് വെച്ച വർഷം - 1947 ഒക്ടോബർ 30
- ഗാട്ട് നിലവിൽ വന്നത് - 1948 ജനുവരി 1
- ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായത് - 1995 ജനുവരി 1