WTO നിലവിൽ വന്ന വർഷം :
A1948
B1995
C1991
D1998
Answer:
B. 1995
Read Explanation:
World Trade Organisation (WTO ) (ലോക വ്യാപാര സംഘടന )
സ്ഥാപിതമായത് - 1995 ജനുവരി 1
ആസ്ഥാനം - ജനീവ
അംഗസംഖ്യ - 166
ലോക വ്യാപാര സംഘടന രൂപീകരിക്കുവാൻ കാരണമായ ഉച്ചകോടിക്ക് വേദിയായ നഗരം - മാരക്കേഷ് (മൊറോക്കൊ ,1994 )
ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന കരാർ - ഗാട്ട് (GATT - General Agreement on Tariff and Trade )
ഗാട്ട് കരാർ ഒപ്പ് വെച്ച വർഷം - 1947 ഒക്ടോബർ 30
ഗാട്ട് നിലവിൽ വന്നത് - 1948 ജനുവരി 1
ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായത് - 1995 ജനുവരി 1