Challenger App

No.1 PSC Learning App

1M+ Downloads
WWF ന്റെ ആസ്ഥാനം എവിടെയാണ്?

Aന്യൂയോർക്ക്

Bസ്വിറ്റ്സർലന്റ്

Cജനീവ

Dവിയന്ന

Answer:

B. സ്വിറ്റ്സർലന്റ്

Read Explanation:

  • സ്ഥാപിതമായത് - 1961

  • ചിഹ്നം - ഭീമൻ പാണ്ഡ

  • പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്നു


Related Questions:

യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം :
The International Criminal Police Organisation (INTERPOL) has its headquarters at ?
സാർക്കിന്‍റെ (SAARC) സ്ഥിരം സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
"ആസ്‌ടെക്ക്" സാംസ്‌ക്കാരത്തിന്‍റെ പ്രധാന കേന്ദ്രം?
സാർക്കിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത്?