Challenger App

No.1 PSC Learning App

1M+ Downloads
WWF ൻ്റെ ആസ്ഥാനം എവിടെയാണ്?

Aന്യൂയോർക്ക്

Bലണ്ടൻ

Cഗ്ലാൻഡ് (സ്വിറ്റ്സർലൻഡ്)

Dജനീവ

Answer:

C. ഗ്ലാൻഡ് (സ്വിറ്റ്സർലൻഡ്)

Read Explanation:

  • വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിൻ്റെ (WWF) ആസ്ഥാനം സ്വിറ്റ്സർലൻഡിലെ ഗ്ലാൻഡിലാണ് സ്ഥിതി ചെയ്യുന്നത്.


Related Questions:

What is the salt content range for brackish water bodies and estuaries?
Which of the following has a salt content less than 5 ppt?

ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഓക്സിജന്‍, കാര്‍ബണ്‍ഡയോക്സൈഡ്, നൈട്രജന്‍ എന്നീ വാതകങ്ങള്‍ക്ക് തുല്യപ്രാധാന്യമുണ്ട്. ഇതിനെ ആസ്പദമാക്കി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ കണ്ടെത്തുക.

1.സസ്യങ്ങള്‍ പ്രകാശസംശ്ലേഷണത്തിനായി കാര്‍ബണ്‍ഡയോക്സൈഡ് പ്രയോജനപ്പെടുത്തുന്നു.

2.മനുഷ്യനടക്കമുള്ള ജന്തുജാലങ്ങള്‍ ശ്വസനത്തിനായി ഓക്സിജന്‍ ഉപയോഗപ്പെടുത്തുന്നു.

3.സസ്യങ്ങള്‍ നൈട്രജന്‍ സ്ഥിതീകരണത്തിലൂടെ നൈട്രജന്‍ വാതകത്തെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നു.

In a food chain, what trophic level do herbivores occupy?
What is the approximate depth of the abyssal plains where the temperature is never above 4°C?