App Logo

No.1 PSC Learning App

1M+ Downloads
x² + y² = 49 എങ്കിൽ വൃത്തത്തിന്റെ ആരം എത്ര ?

A6

B7

C14

D9

Answer:

B. 7

Read Explanation:

കേന്ദ്രം ആധാര ബിന്ദു ആയ വൃത്തം (x, y) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു എങ്കിൽ വൃത്തത്തിന്റെ സമവാക്യം = x² + y² = r² x² + y² = 49 = r² r = 7


Related Questions:

കേന്ദ്രം ആധാര ബിന്ദു ആയ വൃത്തം (3,4) എന്ന ബിന്ദുവിൽ കൂടി കടന്നുപോകുന്നുവെങ്കിൽ, വൃത്തത്തിന്റെ ആരം എത്ര?
Find the perimeter of the circle whose radius is 7 cm

If the circumference of a circle increases from 4πto8π4\pi to 8\pi, what change occurs in its area?

AB is a diameter of the circle x² + y² = 25. Coordinates of A are (3, 4). Which are the coordinates of B?
14 സെ.മി. ആരമുള്ള ഒരു വൃത്തത്തിന്റെ വിസ്‌തീർണം എന്ത്?